“കാദ്രക്കാ ങ്ങ്ള് അറിഞ്ഞാ”
“എന്താടാ പഹയാ കാര്യം... നീ ബെല്ലാണ്ട് കെതയ്ക്കണ്..കൊറച്ച് നേരം അബടെ കുത്തിരിക്കീന്‍“
“രഹസ്യകോഡ് കണ്ടുപിടിച്ചേക്കണ്”
“എന്തിന്റെ”
“ഭീകരരുടെ.. ബാക്ക്ന്നാ കോഡ് ബി എ സി ക്കെ. അതിലെന്നെ ബി ബാംഗ്ലൂരിനും എ അഹമ്മദാബാദും ആണെന്നാ പറയണത്“
“അപ്പോ സിയും ക്കെയും എന്താടാ പഹയാ”
“ന്ക്ക് ബെല്യ നിശ്ചയല്യാ കാദ്രക്കാ”
“ന്റെ ബദരീങ്ങളേ ഇനീപ്പോ സി ചാലക്കുടീം ക്കെ കൊടകരേം ആണാ. കൊടകരേം ചാലക്കുടീം ഒക്കെ ഫെയ്മസായിപ്പോയില്ലേന്ന്, ബ്ലോഗുകള്‍ മൂലം. അള്ളാ കാത്തോളണേ ”
Subscribe to:
Post Comments (Atom)

8 comments:
ഹ ഹ ഹ!!... k കൊയിലാണ്ടിയാണ് മാഷെ......
“കൊടകരേം ചാലക്കുടീം ഒക്കെ ഫെയ്മസായിപ്പോയില്ലേന്ന്, ബ്ലോഗുകള്‍ മൂലം. അള്ളാ കാത്തോളണേ ”
ആ വിശാലനല്ലെ എല്ലാത്തിനും കാരണം!!!!!
ബോംബിട്ടാല്‍ വിശാലന് വിഴുങ്ങിക്കോളും.
:) :)
ഹയ്യോ ചാലക്കുടീം പെട്ടോ...?
;)
ബീഎസീ ന്നല്ലെ....
ഒഎബി എന്നല്ലല്ലൊ..ഞമ്മള് രക്ഷപ്പെട്ടു.
അത് കലക്കി..
മഴമേഘത്തിന്റെ കിന്നാരങ്ങള്‍ വായിച്ച എല്ലാവര്ക്കും നന്ദി
Post a Comment